Map Graph

എം‌പയർ സ്റ്റേറ്റ് ബിൽഡിംഗ്

അമേരിക്കയിലെ ന്യൂയോർക്ക് നഗരത്തിലെ ഒരു കെട്ടിടമാണ്‌ എം‌പയർ സ്റ്റേറ്റ് ബിൽഡിംഗ്. 102 നിലകളുള്ള ഈ കെട്ടിടം 1931 മുതൽ 1972ൽ വേൾഡ് ട്രേഡ് സെന്റർ നിർമ്മിയ്ക്കപ്പെടുന്നതു വരെ ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായിരുന്നു.അമേരിക്കയിലെ സിവിൽ എഞ്ചിനീയറ്മാരുടെ സംഘടന പുറത്തിറക്കിയ ആധുനിക ലോകാത്ഭുതങ്ങളുടെ പട്ടികയിൽ എം‌പയർ സ്റ്റേറ്റ് ബിൽഡിംഗ് ഇടം പിടിച്ചിരുന്നു.

Read article
പ്രമാണം:Manhattan_at_Dusk_by_slonecker.jpgപ്രമാണം:Empirestatebuilding.JPG